






കടക്കല്‍ ദേശത്തെ പ്രധാന ആഖോഷം .ജാതി മത ഫെത മന്യേ എല്ലാവരും കൊണ്ടാടുന്ന /അകൊഷിക്കുന്ന
കടക്കലിന്റെ ഉത്സവം ..കടക്കല്‍ തിരുവാതിര.
വര്‍ണാഭമായ എടുപ്പ് കുതിരകള്‍ ആണ് ഇവിടത്തെ പ്രത്യേകത ..നാടിന്റെ നാനാ ഭാഗത്ത് നിന്നും ജനങ്ങള്‍ ഒത്തു കൂടുന്നു.
അമ്പല കുളത്തിന് ചുറ്റും പലതരത്തിലുള്ള ചലന ഇലക്ട്രിക് ബള്‍ബുകള്‍ രാത്രിക്ക് മനോഹാരിത കൂട്ടുന്നു ....
കൊല്ലം ജില്ലയിലെ മെയിന്‍ ഉല്‍സവങ്ങളില്‍ ഒന്നാണിത് ...ജനുവരി ഫെബ്രുവരി മാസങ്ങളില്‍ നടത്തപ്പെടുന്നു ..
എന്റെ ചിത്രങ്ങള്‍ കണ്ടാലും ....!.

No comments:
Post a Comment